ബുദ്ധിപരീക്ഷ
10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A)
		<description>ചോദ്യം ഇവിടെ.
ഉത്തരം:
	ഒന്നാം ഇന്നിംഗ്സിൽ നളനു് ഒരു വിക്കറ്റ്.  ബൌളിംഗ് ആവറേജ് 84/1 = 84.  ശ്രീജിത്തിനു് 4 വിക്കറ്റ്.  ബൌളിംഗ് ആവറേജ് 252/4 = 63.  ശ്രീജിത്തിനു കുറഞ്ഞ ബൌളിംഗ് ആവറേജ്.
	രണ്ടാം ഇന്നിംഗ്സിൽ നളനു് 7 വിക്കറ്റ്.  ബൌളിംഗ് ആവറേജ് 252/7 = 36.  ശ്രീജിത്തിനു് 3 വിക്കറ്റ്.  ബൌളിംഗ് ആവറേജ് 84/3 = 28.   ഇവിടെയും ...</description>
10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q)
ബൂലോഗത്തില്‍ എനിക്കു വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണു ശ്രീജിത്ത്.  പക്ഷേ എന്തു ചെയ്യാന്‍, പറയുന്നതു മിക്കവാറും മണ്ടത്തരമാണു്.
ശ്രീജിത്ത് ഒരിക്കല്‍ “ഡെമോക്ലീസിന്റെ വാള്‍” എന്ന അര്‍ത്ഥത്തില്‍ “ഡെമോസ്തനീസിന്റെ വാള്‍” എന്നു പ്രയോഗിച്ചു.  ഇളം തെന്നലും പിന്നീടു ഞാനും ചൂണ്ടിക്കാണിച്ചെങ്കിലും ഇതു വരെ അതു തിരുത്തിയിട്ടില്ല.  ഡെമോസ്തനീസിന്റെ അച്ഛനു വാളുണ്ടാക്കലായിരുന്നു ജോലി എന്നു വിക്കിപീഡിയയിൽ കണ്ടത്രേ!
പിന്നീടൊരിക്കല്‍ ‍ ശ്രീജിത്ത് ഒരു പാറപ്പുറത്തു കയറിയ കഥ എഴുതി.  പാറപ്പുറത്തു ...</description>
9. ഹ്രീഹ്ലാദവും ജഞ്ജലിപ്പും (A)
		<description>ചോദ്യം:
 ചോദ്യം ഇവിടെ.
സൂചനകള്‍:
ഈ പ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന കുറച്ചു സൂചനകളും കുറച്ചുകൂടി ലളിതമായ ചില പ്രശ്നങ്ങളും ഇവിടെ.
ഉത്തരം:
ഈ പ്രശ്നത്തിനു് എന്റെയും വി. കെ. സജിത്തിന്റെയും ഉത്തരങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
മൂന്നു സന്ന്യാസിമാര്‍ A, B, C എന്നിവരാണെന്നിരിക്കട്ടേ.
ഒന്നാം ചോദ്യം:
ഒന്നാമത്തെ ചോദ്യം കൊണ്ടു് നാം ചിത്രകാരനല്ലാത്ത ഒരാളെ കണ്ടുപിടിക്കുന്നു.
സജിത്തിന്റെ ചോദ്യം:
സജിത്തിന്റെ ഒന്നാം ചോദ്യം (A-യോടു്) : (B-യെ ചൂണ്ടി) ഇയാള്‍ ചിത്രകാരനാണോ എന്നു ചോദിച്ചാല്‍ താങ്കളും ചിത്രകാരനും അല്ലാത്ത ആള്‍ “ഹ്രീഹ്ലാദം” എന്നു ...</description>
9. ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Hints)
		<description>ചോദ്യം:
ചോദ്യം ഇവിടെ.
ഉത്തരം:
  സാധാരണ ഇവിടെ ഉത്തരം പറയുകയാണു പതിവു്.  അതിനു പകരം ഉത്തരം പടിപടിയായി വെളിവാക്കുന്ന ഒരു രീതി പരീക്ഷിക്കുകയാണു്.
 ഏതാനും ദിവസങ്ങള്‍ കൊണ്ടു് സൂചനകള്‍ നല്‍കി കൂടുതല്‍ ‍പേരെ പങ്കെടുപ്പിക്കാന്‍ ഒരു ശ്രമം.
ഇതിന്റെ ഓരോ ഘട്ടത്തിലും ഉത്തരം കിട്ടുന്നവര്‍ കമന്റായി ചേര്‍ക്കുക.
ഇതൊരു തലകീഴായ രീതിയാണു്.  ഏറ്റവും അവസാനത്തെ കടമ്പ ഇതിന്റെ എറ്റവും ആദ്യത്തെ സ്റ്റെപ്പ് ആയിരിക്കും.  പൂര്‍ണ്ണമായ ഉത്തരം ഇതിന്റെ അവസാനം ചേര്‍ക്കാം.
  കടമ്പ 0: തന്നിരിക്കുന്ന ...</description>
9. ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Q)
		<description>നാലു ബ്ലോഗേഴ്സിനെ കാണാനിറങ്ങിയതാണു ഞാന്‍.
നാലും പുലികള്‍. ജ്ഞാനികള്‍. എല്ലാം അറിയുന്നവര്‍. വൈരാഗികള്‍. മിതഭാഷികള്‍. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്ലോഗ്‌സപര്യയാല്‍ സാക്ഷാത്ക്കാരം നേടിയവര്‍. സന്ന്യാസികള്‍.
ഇവരെ ഇതുവരെ ആരും കണ്ടിട്ടില്ല. പേരു കേട്ടിട്ടേ ഉള്ളൂ. ഇവരുടെ പിന്‍ഭാഗം കണ്ടിട്ടുണ്ടു് എന്നു ചിലര്‍ അവകാശപ്പെടുന്നു. പക്ഷേ ഇവരുടെ മുഖം ആരും കണ്ടിട്ടില്ല.
നാലു പേരും ഇപ്പോള്‍ ഹിമാലയത്തിലിരുന്നാണു ബ്ലോഗിംഗ്‌. എവറസ്റ്റ്‌ കൊടുമുടിയുടെ മുകളില്‍ ഒരു wi-fi ഇന്റര്‍നെറ്റ്‌ ടവറുണ്ടത്രേ.
താഴെ വെച്ചു് ഒരു ചിന്ന ബ്ലോഗറെ കണ്ടുമുട്ടി. സാക്ഷാത്ക്കാരത്തിനു ...</description>
8.  യൂ. ഏ. ഈ. മീറ്റും മണ്ണെണ്ണയും (A)
		<description>ഈ പസ്സില്‍ ഇവിടെ ഇട്ടതു നന്നായി.  അതിബുദ്ധിമാനായ കലേഷിനു കാര്യമെല്ലാം മനസ്സിലായി.  സിദ്ധാര്‍ത്ഥനെ വിളിച്ചു പറഞ്ഞു:
“പ്രിയ ഗൂഢാലോചനക്കാരാ, യൂ. ഏ. ഈ. മീറ്റിന്റെ ഏഴയലത്തു താങ്കളെ കണ്ടുപോയേക്കരുതു്...”
കലേഷ് അങ്ങനെയാണു്.  ആരോടും ബഹുമാനത്തോടു കൂടിയേ സംസാരിക്കൂ.
“അപ്പോ അതെങ്ങനെയാ?  ഞാന്‍ എല്ലാം അറേഞ്ച് ചെയ്തു ഗ്രില്ലും ബുക്കു ചെയ്തു്...”
“ഗ്രില്ലും പുല്ലുമൊന്നും വേണ്ടാ.  എല്ലാം ഞാന്‍ മാനേജ് ചെയ്തോളാം.  ങാ, സ്ഥലം വിടു്...”
“എന്നാല്‍ ഞാനും ദില്‍ബനും ...</description>
8.  യൂ. ഏ. ഈ. മീറ്റും മണ്ണെണ്ണയും (Q)
		<description>രണ്ടാം യൂ. ഏ. ഈ. മീറ്റിന്റെ തലേ ദിവസം റീമയ്ക്കൊരു ചെറിയ തലചുറ്റല്‍.
കലേഷിനു ടെന്‍ഷന്‍ അടിക്കാന്‍ വേറേ വല്ലതും വേണോ? ആശുപത്രിയില്‍ കൊണ്ടുപോകലായി, പുറം തിരുമ്മിക്കൊടുക്കലായി, ടെസ്റ്റു ചെയ്യാന്‍ ബ്ലഡ്‌ എടുക്കുമ്പോള്‍ കണ്ണടച്ചു കൊണ്ടു കയ്യില്‍ പിടിക്കലായി, വീട്ടില്‍ വിളിക്കലായി, വര്‍ക്കല മുതല്‍ ആറന്‍മുള വരെയുള്ള സകലമാന അമ്പലത്തിലും വഴിപാടു നേരലായി, ആകെ പുകില്‍.
പിന്നെ, കലേഷിനൊരു നല്ല സ്വഭാവമുണ്ടു്‌. എല്ലാ കാര്യവും അവസാനനിമിഷമേ ചെയ്യൂ. മീറ്റിനാവശ്യമുള്ള ഭക്ഷണം ശരിയാക്കാമെന്നു്‌ ഏറ്റതാണു്‌. ...</description>
7. പൊട്ടിയ മാല (A)
		<description>ചോദ്യം:
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭാസ്കരാചാര്യര്‍ “ലീലാവതി” (പാടീഗണിതം) എന്ന ഗണിതശാസ്ത്രഗ്രന്ഥത്തില്‍ ചോദിച്ച ഒരു പ്രശ്നമായിരുന്നു ഈ ലക്കത്തില്‍.  ചോദ്യം ഇവിടെ.
ഉത്തരം:
30 മുത്തുകള്‍.  ഭൂമിയില്‍ 30/3 = 10.  കിടക്കയില്‍ 30/5 = 6.  പെണ്ണിന്റെ കയ്യില്‍ 30/6 = 5.  പുരുഷന്റെ കയ്യില്‍ 30/10 = 3.  അങ്ങനെ മൊത്തം വീണുകിട്ടിയതു് 10 + 6 + 5 + 3 = ...</description>
7.  പൊട്ടിയ മാല (Q)
		<description>ഈ  ബ്ലോഗില്‍ വരുന്ന പ്രശ്നങ്ങളൊക്കെ വളരെ ബുദ്ധിമുട്ടുള്ളവയാണെന്നൊരു പരാതി കിട്ടിയിട്ടുണ്ടു്.  അതിനാല്‍ ഇത്തവണ വളരെ ലളിതമായ ഒരു പ്രശ്നം.  ആറാം ക്ലാസ്സിലെ ആവറേജ് വിദ്യാര്‍ത്ഥിയ്ക്കു് ആയാസരഹിതമായി ചെയ്യാന്‍ പറ്റുന്ന ആള്‍ജിബ്രാ ചോദ്യം.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യര്‍ എന്ന ഭാരതീയഗണിതശാസ്ത്രജ്ഞന്‍ (ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണു് നമ്മുടെ രണ്ടാമത്തെ ഉപഗ്രഹത്തിനു “ഭാസ്കര” എന്ന പേരിട്ടതു്.) ചോദിച്ച ഒരു ചോദ്യമാണിതു്.  അദ്ദേഹത്തിന്റെ പാടീഗണിതം (“ലീലാവതി” എന്നും ഈ പുസ്തകത്തിനു പേരുണ്ടു്.) ...</description>
5. മൂന്നു കിരീടങ്ങള്‍ (A)
		<description>ചോദ്യം:
ചോദ്യം ഇവിടെ.
ഉത്തരം:
ഇതു് ഒരു പ്രസിദ്ധമായ ചോദ്യമാണു്.  സ്കൂളില്‍ പഠിക്കുമ്പോഴാണു് ഞാന്‍ ആദ്യം ഇതു കാണുന്നതു്.  കുറച്ചു നേരം ചോദ്യത്തില്‍ തുറിച്ചു നോക്കിയിട്ടും തല പുകഞ്ഞാലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.  അവസാനം പുസ്തകത്തില്‍ ഉത്തരം നോക്കി മനസ്സിലാക്കി.  അതും എടുത്തു കുറേ സമയം.
ഇപ്പോള്‍ മനസ്സിലായി എന്തുകൊണ്ടാണു് അതു പറ്റിയതെന്നു്.  അന്നു ഞാനൊരു ബാച്ചിലറായിരുന്നല്ലോ :)
വളരെപ്പേര്‍ ഇതിന്റെ ശരിയുത്തരം അയച്ചു.  എനിക്കു് ഏറ്റവും ലളിതമായി ...</description>