Comments for ബുദ്ധിപരീക്ഷ

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A) by രഞ്ജിത്ത് ആന്റണി
ഉമേഷ്‌ അണ്ണാ,

ഇത് സിംപ്സണ്‍ പരടൊക്സ് ആണെന്ന് എങ്ങനെ മനസ്സിലായി. എന്ത് സൂത്രം ഉപയോഗിച്ചാണ്‌ വികി യില്‍ തിരയുന്നത് ?

രഞ്ജിത്ത്

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A) by krish
Read both the posts.

bhayankarans!!

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A) by Jayarajan
ഇതുവലിയചതിയായിപ്പോയി ഉമേഷ്‌ജീ. ഉത്തരം കണ്ടുപിടിക്കാൻ എടുത്ത 20 മിനിറ്റിനേക്കാൾ കൂടുതൽ അത് ടൈപ് ചെയ്ത് കമന്റാൻ എടുത്തു. എന്നിട്ടിപ്പം അതിന്റെ പത്തിലൊന്ന് മാത്രമേ കാണാനുള്ളൂ. അതുമാത്രമോ: “ചെയ്യുന്ന വിധമെന്നു പറഞ്ഞു് കുറേ എഴുതി എന്റെ സമയം വെറുതേ കളഞ്ഞ കുറേ ജനമുണ്ടു്. ഇവറ്റകൾക്കും ഉത്തരം മാത്രമേ ഉള്ളൂ, ബാക്കിയെല്ലാം ഗ്യാസാണു്” എന്നൊരു കൊട്ടും.

അടുത്ത പസിൽ വരട്ടെ…. അന്ന് കാണാം

(ഇതുപോലെ എളുപ്പമുള്ളത് തന്നെ ചോദിക്കണേ  )

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A) by റോബി
ഇതിന്റെ ഉത്തരം അന്നു തന്നെ കണ്ടുപിടിച്ചിരുന്നു. കമന്റ് ഇട്ടെങ്കിലും വീണില്ല. പിന്നെ മറന്നു പോയി.

അന്ന് എഴുതിയ പേപ്പർ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഒത്തു നോക്കണം.

ഏതായാലും അതിനെടുത്ത ഒന്നര മണിക്കൂർ പോയി….:(

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A) by ശ്രീ

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q) by തമനു
രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം എന്നു പറഞ്ഞാല്‍ നൂറ്റി ഇരുപതും അല്ല സിജൂ .. 2345 ദിവസങ്ങള്‍ എന്നാണെന്നു തോന്നുന്നു …?

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q) by Adithyan
വല്ലതും നടക്കുമോ?

ഉത്തരം അറിയാമ്പാടില്ലേല്‍ അതു പറ. ഞാന്‍ ഉത്തരം ഒരു എക്സല്‍ ഷീറ്റില്‍ ചെയ്തു തരാം

(ഇത് പബ്ലിഷ് ചെയ്യരുത്)

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q) by ചെത്തുകാരന്‍
ഉമേഷ് ഭായി,

പോസ്റ്റ് കൊള്ളാം.. ഗുരുകുലം വഴി ആണ് ഇവിടെ എത്തിപ്പെട്ടത്..

[ കരിങ്കല്ലാണ് ഗുരുകുലം കാണിച്ചു തന്നത് ]

ഉത്തരം കണ്ടു പിടിക്കാന്‍ ഏകദേശം 20 മിനിറ്റ്  എടുത്തു കേട്ടോ..

sw1=4

sw2=3

nw1=1

nw2=7

എന്താ ശരി അല്ലെ?

കണക്കു കൂട്ടാന്‍ ഉമേഷ് ന്റെ equations ന്റെ കൂടെ nw1+nw2 > sw1+sw2 എങ്ങിനെ കിട്ടിക്കാം  എന്ന് നോക്കിയപ്പോ ഒന്നാം ഇന്നിങ്ങ്സില്‍ മുഴുവന്‍ വിക്കറ്റ് വീണാല്‍  അത് നടപ്പില്ലെന്ന് മനസ്സിലായി.. പിന്നെ എളുപ്പം ആയിരുന്നു..

സസ്നേഹം..

ചെത്തുകാരന്‍ / പ്രവീണ്‍

ps: പനങ്കള്ളും കൂത്തുമാടവും പണിപ്പുരയില്‍ ആണ്.

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q) by Siju
രണ്ടുമൂന്നുനാലഞ്ച് എന്നു പറഞ്ഞാല്‍ നൂറ്റീരുപതല്ലേ..

കമന്റ് ട്രാക്കില്ലാത്തതിനാല്‍ ഇനിയീവഴി വന്നെന്നു വരില്ല

Comment on 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q) by mov
കോന്തന്മാര്‍ കോപ്പിയടിച്ചയച്ച കോഡുകള്‍ ക്രോധമില്ലാതെ ക്രോഡീകരികുന്ന ഈ ക്രൂരന് ഈ കോരന്റെ കൂപ്പ് കൈ.