Comments on: 3. രണ്ടു ചോദ്യം, ഒരുത്തരം (Q)

by: Umesh::ഉമേഷ്
രണ്ടാം വരി “സത്സമ്പത്തുകളെന്തു താന്‍” എന്നായിരുന്നു.  അതിനെ “അവശ്യം വേണ്ടതെന്തു താന്‍” എന്നാക്കിയതു ഞാനായിരുന്നു.

ഒന്നു കൂടി മാറ്റുന്നു.  “മനസ്സില്‍ വേണ്ടതെന്തു താന്‍” എന്നു്.  ശരിയുത്തരത്തിലേക്കു നിങ്ങളെ അടുപ്പിക്കുവാന്‍ ഒരു ശ്രമം.

ഇതു വരെ നിങ്ങള്‍ അയച്ച ഉത്തരങ്ങളും പ്രസിദ്ധീകരിക്കും.

by: പുള്ളി.
താതന്‍ (താതഃ)

tata [ tâta ] m. father: voc. dear (addressing elders, superiors, children, or pupils).

എന്നു സംസ്കൃത നിഘണ്ടു

വാത്സല്യം കുട്ടിയോടും ഏറ്റവും വേണ്ടത് പിതാവും. (ക്ലോണിംഗിനു മുന്‍പു വരെ)

by: അരവിന്ദന്‍
സന്താനം?

by: ജേക്കബ്
പുത്രന്‍

by: പുള്ളി.
കുട്ടി(കള്‍)

by: Umesh
“ബുദ്ധിപരീക്ഷ”യില്‍ പുതിയ ചോദ്യം: രണ്ടു ചോദ്യം, ഒരുത്തരം.

മലയാളഭാഷയിലെ നാനാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഒരു പ്രശ്നം.

by: സിബു
മക്കളല്ലേ…