Comments on: ഏണിയും ഏണീവിലോചനയും (Q)

by: Malabaari
ഉമേഷിന്‌ ഇതിന്റെ ഉത്തരം ഇതു വരെ കിട്ടിയില്ല..അല്ലേ?

by: വല്യമ്മായി
Answer?

by: siddarthan
alla, ithinte utharam idaan bhaavallye?

by: Harikrishnan
given AB=221 inch

so OB^2+OA^2=AB^2=221

11^2+10^2=221

given OA is longer than OB so OA=11 inch

by: siddarthan
aa english puzzle nu kodutha picture kaanan patunnilla.

by: പച്ചാളം
17 അടിയാണോ? ദിൽബനായോണ്ട് ചവിട്ടും ആവാം

by: siddarthan
track cheythidaam…

by: ഉമേഷ്
റസിമാൻ, ജിനു ജോസഫ്, മലബാറി, കൊലവെറി, കെ.പി.  എന്നീ ആളുകൾ ശരിയുത്തരം അയച്ചിട്ടുണ്ടു്.

ഞാൻ ഇത്തരം പസ്സിലുകൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം പല ആളുകൾ ഒരേ ചോദ്യത്തെ എങ്ങനെ സോൾവു ചെയ്യുന്നു എന്നു കാണുക എന്നതാണു്.  പഠിപ്പു കൂടുന്തോറും സൊലൂഷൻ കൂടുതൽ സങ്കീർണ്ണമാകുന്നതാണു കണ്ടതു്.  (ഈ കാര്യം ഞാൻ ഒന്നിച്ചു വരുന്ന സൂചികൾ (A) എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.)

ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.  ഫോർത്ത് ഡിഗ്രീ പോളിനോമിയൽ ന്യൂമറിക്കൽ മെത്തേഡ്സ് ഉപയോഗിച്ചു സോൾവു ചെയ്യുന്നതു തൊട്ടു് ട്രിഗോണോമെട്രി ഉപയോഗിച്ചു് ആംഗിളുകൾ കണ്ടുപിടിച്ചു് കണക്കുകൂട്ടുന്നതു വരെ ആളുകൾ ചെയ്തിട്ടുണ്ടു്.  ഇതിന്റെ ഉത്തരം ഒരു ക്വാഡ്രാറ്റിക് ഇക്വേഷൻ പോലും സോൾവു ചെയ്യാതെ കണ്ടുപിടിക്കാം എന്നതാണു വസ്തുത.  ഉത്തരം അയച്ചവർ അതിനെക്കാൾ ലളിതമായി ഇതു ചെയ്യാമോ എന്നു ശ്രമിച്ചു നോക്കുക.

by: കൃഷ്
ദിൽബേഷ്സിങ്ങിന്റെ പ്രണയപ്രശ്നം അടിപൊളിയായിട്ടുണ്ട്.

കഥയിലെ ഗുനീതിനെതന്നെയാണോ ഇപ്പോൾ കെട്ടിയിരിക്കുന്നത്?

അഫിനന്ദൻസ് ദിൽബാ.

by: പച്ചാളം
അനുഭവീരെഡാ ദിൽബാ..