Comments on: 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (A)

by: ശേഷു
ഹായ് ഉമേഷ്ജീ..

ഒരു സംശയം…

നളൻ ശ്രീജിത്തിനേക്കാൾ കൂടുതൽ വിക്കറ്റ് എടുതല്ലോ അതുകൊണ്ടല്ലേ നളന് ശ്രീജിത്തിനേക്കാൾ കുറവ് റണറേറ്റ് വന്നത്…

നളൻ രണ്ടാം ഇന്നിങ്ങിംസിൽ 6 വിക്കറ്റ് എടൂത്തിരുന്നെങ്കിൽ അവർക്കു രണ്ടുപേർക്കും ഒരുപോലെ റണ്റേറ്റ് വരുമായിരുന്നല്ലോ…

അതിനു ഈ ഇക്ക്വേഷനുകളുടെ ആവശ്യം എന്താണെന്ന് പിടികിട്ടിയില്ല…

സത്യം പറഞ്ഞാൽ ഈ ഇക്വേഷൻ ഒക്കെ വായിച്ചിട്ട് വെറുതേ കൺഫ്യൂഷൻ ആയി എന്നു സാരം…:-(

by: രഞ്ജിത്ത് ആന്റണി
ഉമേഷ്‌ അണ്ണാ,

ഇത് സിംപ്സണ്‍ പരടൊക്സ് ആണെന്ന് എങ്ങനെ മനസ്സിലായി. എന്ത് സൂത്രം ഉപയോഗിച്ചാണ്‌ വികി യില്‍ തിരയുന്നത് ?

രഞ്ജിത്ത്

by: krish
Read both the posts.

bhayankarans!!

by: Jayarajan
ഇതുവലിയചതിയായിപ്പോയി ഉമേഷ്‌ജീ. ഉത്തരം കണ്ടുപിടിക്കാൻ എടുത്ത 20 മിനിറ്റിനേക്കാൾ കൂടുതൽ അത് ടൈപ് ചെയ്ത് കമന്റാൻ എടുത്തു. എന്നിട്ടിപ്പം അതിന്റെ പത്തിലൊന്ന് മാത്രമേ കാണാനുള്ളൂ. അതുമാത്രമോ: “ചെയ്യുന്ന വിധമെന്നു പറഞ്ഞു് കുറേ എഴുതി എന്റെ സമയം വെറുതേ കളഞ്ഞ കുറേ ജനമുണ്ടു്. ഇവറ്റകൾക്കും ഉത്തരം മാത്രമേ ഉള്ളൂ, ബാക്കിയെല്ലാം ഗ്യാസാണു്” എന്നൊരു കൊട്ടും.

അടുത്ത പസിൽ വരട്ടെ…. അന്ന് കാണാം

(ഇതുപോലെ എളുപ്പമുള്ളത് തന്നെ ചോദിക്കണേ  )

by: റോബി
ഇതിന്റെ ഉത്തരം അന്നു തന്നെ കണ്ടുപിടിച്ചിരുന്നു. കമന്റ് ഇട്ടെങ്കിലും വീണില്ല. പിന്നെ മറന്നു പോയി.

അന്ന് എഴുതിയ പേപ്പർ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഒത്തു നോക്കണം.

ഏതായാലും അതിനെടുത്ത ഒന്നര മണിക്കൂർ പോയി….:(

by: ശ്രീ