Comments on: 10. ക്രിക്കറ്റ് മണ്ടത്തരങ്ങൾ (Q)

by: തമനു
രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം എന്നു പറഞ്ഞാല്‍ നൂറ്റി ഇരുപതും അല്ല സിജൂ .. 2345 ദിവസങ്ങള്‍ എന്നാണെന്നു തോന്നുന്നു …?

by: Adithyan
വല്ലതും നടക്കുമോ?

ഉത്തരം അറിയാമ്പാടില്ലേല്‍ അതു പറ. ഞാന്‍ ഉത്തരം ഒരു എക്സല്‍ ഷീറ്റില്‍ ചെയ്തു തരാം

(ഇത് പബ്ലിഷ് ചെയ്യരുത്)

by: ചെത്തുകാരന്‍
ഉമേഷ് ഭായി,

പോസ്റ്റ് കൊള്ളാം.. ഗുരുകുലം വഴി ആണ് ഇവിടെ എത്തിപ്പെട്ടത്..

[ കരിങ്കല്ലാണ് ഗുരുകുലം കാണിച്ചു തന്നത് ]

ഉത്തരം കണ്ടു പിടിക്കാന്‍ ഏകദേശം 20 മിനിറ്റ്  എടുത്തു കേട്ടോ..

sw1=4

sw2=3

nw1=1

nw2=7

എന്താ ശരി അല്ലെ?

കണക്കു കൂട്ടാന്‍ ഉമേഷ് ന്റെ equations ന്റെ കൂടെ nw1+nw2 > sw1+sw2 എങ്ങിനെ കിട്ടിക്കാം  എന്ന് നോക്കിയപ്പോ ഒന്നാം ഇന്നിങ്ങ്സില്‍ മുഴുവന്‍ വിക്കറ്റ് വീണാല്‍  അത് നടപ്പില്ലെന്ന് മനസ്സിലായി.. പിന്നെ എളുപ്പം ആയിരുന്നു..

സസ്നേഹം..

ചെത്തുകാരന്‍ / പ്രവീണ്‍

ps: പനങ്കള്ളും കൂത്തുമാടവും പണിപ്പുരയില്‍ ആണ്.

by: Siju
രണ്ടുമൂന്നുനാലഞ്ച് എന്നു പറഞ്ഞാല്‍ നൂറ്റീരുപതല്ലേ..

കമന്റ് ട്രാക്കില്ലാത്തതിനാല്‍ ഇനിയീവഴി വന്നെന്നു വരില്ല

by: mov
കോന്തന്മാര്‍ കോപ്പിയടിച്ചയച്ച കോഡുകള്‍ ക്രോധമില്ലാതെ ക്രോഡീകരികുന്ന ഈ ക്രൂരന് ഈ കോരന്റെ കൂപ്പ് കൈ.

by: Marykutty
utharam ithu vare publish cheythille?

ഉമേഷിന്റെ മറുപടി:

ഇല്ല മേരിക്കുട്ടീ.  അയച്ചുകിട്ടിയ ഉത്തരങ്ങളൊക്കെ ക്രോഡീകരിക്കുകയാണു്.  ധാരാളം പേർ ഉത്തരമയച്ചതു കൊണ്ടു് നല്ല പണി!

by: ജേക്കബ്
( &lt യുടെ വില്ലത്തരം ഇപ്പഴാ ശ്രദ്ധിച്ചേ ! )

ആഫ്രിക്കേല്‍ വേറേം ആള്‍ക്കാരുണ്ടേ….

a+b &lt=10

x+y &lt=10

b >=1

y >=2

252/a  &lt 84 / b 	=>  a  > 3b

84/x   &lt 252/y  	=>  3x > y

336/ a+x > 336 / b+y 	=>  a+x &lt  b+y

a  > 3b

if b=1 then a = 4,5,6,7,8,9

if b=2 then a = 7,8

3x > y

if x=1 then y =  2

if x=2 then y =  2,3,4,5

if x=3 then y =  2,3,4,5,6,7

if x=4 then y =  2,3,4,5,6

if x=5 then y =  2,3,4,5

if x=6 then y =  2,3,4

if x=7 then y =  2,3

if x=8 then y =  2

a+x &lt  b+y

trail and error gives

4+3 &lt  1+7

a=4, b= 1

x=3, y= 7

by: Umesh:ഉമേഷ്
ഈ പസ്സിലിന്റെ ഉത്തരം ഒരുപാടു പേർ ഇതിനകം അയച്ചതിനാൽ ഒരു രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം സമയം കിട്ടുന്നതനുസരിച്ചു് ഉത്തരപ്പോസ്റ്റ് പ്രസിദ്ധീകരിക്കും.  ഉത്തരം ഇനി അയയ്ക്കാനുള്ളവർ വേഗം അയയ്ക്കുക.

by: Girish
First innings has two possible outcomes as far as wickets are concerned,

1) n1=1, s1=4

2) n1=2, s1=8

Since we know that ni+n2 &gt s1+s2, the second one makes it hard for Nalan to catch up. (s2 &gt 0). This needs to be addressed onl if 1) does not prove to be feasible.

Now, s1 - n1 = 3 So Nalan must beat Sreejith by at least 4 wickets. Since it is more likely at the higher end of the spectrum(?), I tried 9,1. But realized that for Sreejith to have a better innings ave, he must at least have 3 wickets.

( 84/3 &lt 252/7 anything less won’t provide a feasible sol.)

So,

n1=1, s1=4

n2=7, s2=3

by: തമനു
ഉത്തരം.

ആദ്യ ഇന്നിംഗ്സ് -

ശ്രീജിത്ത് - 4 വിക്കറ്റ്

നളന്‍ - 1 വിക്കറ്റ്

രണ്ടാം ഇന്നിംഗ്സ്

ശ്രീജിത്ത് - 3 വിക്കറ്റ്

നളന്‍ - 7 വിക്കറ്റ്

ഉത്തരം കണ്ടെത്തിയ വിധം

ആദ്യ ഇന്നിംഗ്സില്‍ ശ്രീജിത് നളന്‍ കൊടുത്തതിനേക്കാള്‍ മൂന്നിരട്ടി റണ്‍സ് കൊടുത്തതിനാല്‍, കുറഞ്ഞ ആവറേജ് ലഭിക്കാന്‍ നളന്‍ എടുത്തതിനേക്കാള്‍ മൂന്നിരട്ടിയിലധികം വിക്കറ്റ് എടുത്തിരിക്കണം.

അതായതു് നളന്‍ 1 അല്ലെങ്കില്‍ 2 വിക്കറ്റുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ.

അങ്ങനെയാണെങ്കില്‍ സാധ്യതകള്‍

നളന്‍ 1 വിക്കറ്റ് - ശ്രീജിത്ത് 4,5,6,7,8,9

നളന്‍ 2 വിക്കറ്റ് - ശ്രീജിത്ത് 7,8

രണ്ടാം ഇന്നിംഗ്സിലും ശ്രീജിത്തിനു കുറഞ്ഞ ആവറേജ് ആയതിനാല്‍ നളന്‍ എടുത്ത വിക്കറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതല്‍ ശ്രീ എടുത്തിട്ടുണ്ടാവും.

അങ്ങനെയാണെങ്കില്‍ സാധ്യതകള്‍

നളന്‍ 7 വിക്കറ്റ് - ശ്രീജിത്ത് 3

നളന്‍ 6 വിക്കറ്റ് - ശ്രീജിത്ത് 3,4

നളന്‍ 5 വിക്കറ്റ് - ശ്രീജിത്ത് 2,3,4

ഇത്രയും ചിന്തിച്ചുകൂട്ടിയിട്ടു നോക്കിയ ആദ്യ കോമ്പിനേഷനില്‍ തന്നെ ഉത്തരം അങ്ങു ശതഗുണീഭവിച്ചു ഉമേഷ്ജീ.. ശതഗുണീഭവിച്ചു. അതു കൊണ്ടു കൂടുതല്‍ ചിന്തിച്ചില്ല. ഇതാണു ഞാന്‍ ഉത്തരം കണ്ടെത്തിയ വഴി.

ഒരു സംശയം : ശ്രീ എന്നു പേരു തുടങ്ങുന്നോന്മാര്‍ക്കൊക്കെ ക്രിക്കറ്റ് കളി കഴിയുമ്പൊ തല്ലു കിട്റ്റുന്നേന്റെ കാരണമെന്തുവാ …?