Comments on: 9. ഹ്രീഹ്ലാദവും ജഞ്ജലിപ്പും (A)

by: Umesh::ഉമേഷ്
ബുദ്ധിപരീക്ഷയിലെ കമന്റുകള്‍ എന്തുകൊണ്ടോ പിന്മൊഴിയില്‍ എത്തുന്നില്ല.  ഇതു് എത്തുമോ എന്നു നോക്കട്ടേ…

പസ്സില്‍ പ്രേമികളുടെ ശ്രദ്ധയ്ക്കു്:

“ഹ്രീഹ്ലാദവും ജഞ്ജലിപ്പും” എന്ന പസ്സിലിലിന്റെ ഉത്തരം ഏതാനും ദിവസം മുമ്പു പ്രസിദ്ധീകരിച്ചിരുന്നു.  നേരത്തേ ഉള്ള കമന്റുകള്‍ വെളിച്ചത്താക്കുകയും ചെയ്തിട്ടുണ്ടു്.

by: Umesh::ഉമേഷ്
വളരെ തിരക്കായിരുന്നതിനാല്‍ “ഹ്രീഹ്ലാദവും ജഞ്ജലിപ്പും” എന്ന പ്രശ്നത്തിന്റെ ഉത്തരം തയ്യാറാക്കാന്‍ ഇതു വരെ പറ്റിയില്ല.  ഇതാ ഉത്തരങ്ങള്‍.

ഉത്തരം പുതിയ ഒരു പോസ്റ്റായി ഇടുന്നു.  നേരത്തേ ഹിന്റുകള്‍ കൊടുത്ത പോസ്റ്റിനെ “ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Hints)” എന്നു പേരു മാറ്റി.

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.  സിബു, വി. കെ. സജിത്ത്, സന്ദീപ് (കരിങ്കല്ലു്) എന്നിവരാണു് ഉത്തരം പറഞ്ഞവര്‍.

അങ്ങനെ മൂന്നേ മൂന്നു ചോദ്യം കൊണ്ടു് യാത്രാമൊഴിയേയും വക്കാരിയേയും ചിത്രകാരനേയും കണ്ടുപിടിക്കുന്നതെങ്ങനെ എന്നറിയേണ്ടേ?  ഈ പോസ്റ്റു വായിക്കൂ.