Comments on: ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Hints)

by: സജിത്ത് വികെ
ഇതിന്റെ ഉത്തരം പബ്ലിഷ് ചെയ്യാന്‍ സമയമായി….

by: ഷിജു അലക്സ്
ഉമേഷേട്ടാ,

ഈ ബ്ലോഗ്ഗിലേക്കുള്ള ഒരു ലിങ്ക് ഗുരുകുലത്തില്‍ കൊടുക്കൂ. ഈ ബ്ലോഗ് തപ്പി കണ്ടെത്താന്‍ നല്ല ബുദ്ധിമുട്ടാ.

ഷിജു

by: ഉമേഷ്::Umesh
പേരു തെറ്റിയതില്‍ ഖേദിക്കുന്നു സജിത്ത്.  തിരുത്തിയിട്ടുണ്ടു്.  സജിത്തിന്റെ ബ്ലോഗിലേക്കു് ഒരു ലിങ്കും കൊടുത്തിട്ടുണ്ടു്.

by: സജിത്ത് വികെ
ഉമേഷേട്ടാ,

തിയററ്റിക്കലി സാധ്യമാണ് എന്ന് തെളിയിച്ചു എന്നെവിടെയോ പറഞ്ഞിരുന്നല്ലോ? അത് എങ്ങനെയാണന്ന് അറിയാന്‍‍ താല്പര്യമുണ്ട്…

പിന്നേ, ഞമ്മള് vk സജിത്ത് ആണ്, tk അല്ല

by: ഉമേഷ്::Umesh
സന്ന്യാസിമാര്‍ Yes, No  എന്നിവ പറയുകയാണെങ്കില്‍ അവരെ തിരിച്ചറിയാനുള്ള വഴി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഇനി ഒരു കടമ്പ മാത്രമേ അവശേഷിക്കുന്നുള്ളൂ.  Yes, No എന്നിവയ്ക്കു പകരം ഹ്രീഹ്ലാദം, ജഞ്ജലിപ്പ് എന്നാണു പറയുന്നതെങ്കില്‍ (അവയുടെ അര്‍ത്ഥം നമുക്കറിയില്ല) എങ്ങനെ കണ്ടുപിടിക്കും.

ഈ കടമ്പ കടക്കാന്‍ ആദ്യം തോന്നുന്നതിലും എളുപ്പമാണു്.  ശ്രമിച്ചുനോക്കൂ.  ഇതാണു നമ്മുടെ അവസാനത്തെ കടമ്പ.

മൂന്നുപേര്‍ ഇതിനകം ശരിയുത്തരം അയച്ചിട്ടുണ്ടു്.

by: appol shari
കടമ്പ 1 വളരേ നേരത്തെ  തന്നെ കിട്ടിയതാ–

ഉദഃ - 1+1=2 ആണൊ എന്നു ചോദിക്കുന്നതിനു പകരം 1+1=2 ആണൊ എന്നു വക്കരിയോടു ചോദിച്ചാല്‍  ജഞ്ജലിപ്പ് എന്നുത്തരം തരുമോ എന്നു ചൊദിച്ചല്‍ മതി. ഉത്തരം ഹ്രീഹ്ളാദം എന്നാണെങ്കില്‍ അതെ എന്നും, ജഞ്ജലിപ്പ് എന്നാണെങ്കില്‍ അല്ല എന്നുമാകും ആരാണെങ്കിലും ഉദ്ദേശിച്ചതു

കടമ്പ 2 ഉം കുഴപ്പം ഇല്ല.

കടമ്പ 3 ഇപ്പോഴും പ്രശ്നമായി തൊന്നുന്നു. 1 ചോദ്യത്തില്‍ ചിത്രകാരനെ കണ്ടുപിടിച്ചാലെ ഉത്തരം കിട്ടുകയുള്ളോ?

by: സങ്കുചിതന്‍
വക്കാരി,

ഗിരിജയെ പറ്റി മുണ്ടരുത്.

by: ജോജൂ
ആലോചിച്ചിട്ടൊന്നും പിടികിട്ടുന്നില്ല. ഒറ്റച്ചോദ്യം കൊണ്ട് ചിത്രകാരനല്ലാത്തയാളെ പിടികിട്ടൂന്നതെങ്ങിനെ???!!!!! അങ്ങനെ വരണമെങ്കില്‍ ചിത്രകാരന്‍ നമ്മള്‍ ഉദ്ദേശിക്കുന്ന(യെസ് അല്ലെങ്കില്‍ നോ)ഉത്തരം പറയണ്ട്? അതേതായാലും നടക്കുമെന്നു തോന്നുന്നില്ല. തന്നെയുമല്ല വക്കാ‍രിയും യാത്രാമൊഴിയും ചിത്രകാരന്‍ പറയുന്നതിനു വിപരീതമായ ഒരേ ഉത്തരം പറയേണ്ടതായും വരില്ലേ………

.ആകപ്പാടെ പ്രശ്നങ്ങള്‍…….ഉത്തരത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു

by: Umesh::ഉമേഷ്
കിട്ടിയെന്നു മാത്രമല്ല, സജിത്തിന്റെ ഉത്തരം പൂര്‍ണ്ണമായി ശരിയാണു്.  മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചു് ഏറ്റവും ലളിതവും.  എന്റെ ഉത്തരത്തെക്കാള്‍ വളരെ ലളിതം.

സജിത്തിന്റെ ഉത്തരമാണു് ഈ പ്രശ്നത്തിന്റെ ശരിയുത്തരം (അതായതു് ഇതുണ്ടാക്കിയ ആളിന്റെ ഉത്തരം) എന്നു തോന്നുന്നു.  അഞ്ചു കൊല്ലം മുമ്പാണു് ഞാന്‍ ഈ പ്രശ്നം കണ്ടതു്.  ഇത്രയും കാലം ആലോചിച്ചിട്ടും എനിക്കു് ഇത്രയും ലളിതമായൊരു ഉത്തരം കിട്ടിയില്ല എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ ലജ്ജ.  വിശാലോ, തലയിലിടുന്ന ആ മുണ്ടൊന്നു കിട്ടിയിരുന്നെങ്കില്‍…

ഉത്തരങ്ങളെല്ലാം വഴിയേ പ്രസിദ്ധീകരിക്കാം.  ഏതായാലും പടിപടിയായ വിശകലനം മുമ്പോട്ടു പോകട്ടേ…

by: സജിത്ത് വികെ
ഉമേഷ്ജീ,

ഞാനൊരുത്തരമയച്ചിട്ടുണ്ട്, കിട്ടിയോ?

(കടമ്പകളൊക്കെ കാണുന്നതിനുമുന്‍പേകിട്ടി.. YES or NO ആക്കിയതിുനുശേഷം)…

ഇനി ഞാനയച്ച ഉത്തരം തെറ്റാണേല്‍ ഞാനൊന്നും പറഞ്ഞിട്ടില്ല… ഞാനിങ്ങോട്ടുവന്നിട്ടുമില്ല…..