Comments on: ഹ്രീഹ്ലാദവും ജഞ്ജലിപ്പും (Q)

by: ഉമേഷ്::Umesh
ഡോ. പണിക്കര്‍ പറഞ്ഞ പസ്സില്‍ തന്നെയാണു ഞാന്‍

“ഇതു പഴയ പസ്സിലു പോലെയാണല്ലോ. സ്വര്‍ഗ്ഗത്തിലും നരകത്തിലും പോകുന്ന വഴികളുടെ നടുക്കു നില്‍ക്കുന്നവരോടു വഴി ചോദിക്കുന്നതുപോലെ. ഒരുത്തനോടു ചോദിച്ചാല്‍ ഇതു പറയുമോ എന്നു മറ്റവനോടു ചോദിക്കുക. ഇത്തരം ഒരുപാടു പസ്സില്‍ ഞാന്‍ കേട്ടിട്ടൂണ്ടു്”

എന്നു പറഞ്ഞതു്.  അതു പോരാ.  ഇതില്‍ അല്പം കൂടി സങ്കീര്‍ണ്ണമായ ലോജിക് വേണം.

ഇതു കൂടി വായിക്കുക.

by: dr.Panicker
പണ്ടൊരു ചോദ്യം കേട്ടിട്ടുണ്ട്‌,ഒരു യുദ്ധത്തടവുകാരനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ രണ്ടു machines ഉണ്ടായിരുന്നു, അവയില്‍ ഒന്നു സത്യവും മറ്റതു കള്ളവും മാത്രം പറയും എന്നും, ആ മുറിക്ക്‌ രണ്ടു വാതിലുകള്‍ മാത്രം ഉണ്ട്‌ എന്നും, അവയില്‍ ഒന്നില്‍ കൂടി പോയാല്‍ രക്ഷപെടും, മറ്റതില്‍ കൂടി പോയാല്‍ ഉടന്‍ കൊല്ലപ്പെടും,

ഈ തടവുകാരന്‌ അതില്‍ ഏതെങ്കിലും ഒരു machineഓട്‌ ആകെ ഒരു ചോദ്യം മാത്രം ചോദിക്കാം എന്നും ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്നും രക്ഷപെടാനുള്ള വതില്‍ കണ്ടു പിടിച്ച്‌ അദ്ദേഹം രക്ഷപെട്ടു എന്നും , എങ്കില്‍ ആ ചോദ്യമെന്താണ്‌ , ഉത്തരം എങ്ങനെ derive ചെയ്തു എന്നും.

ഏതു machineഓടാണെങ്കിലും ” എനിക്കു രക്ഷപെടാനുള്ള വാതില്‍ ഏതാണേന്നു മറ്റേതിനോടു ചോദിച്ചാല്‍ അതെന്തു പറയും ” എന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം അപകടപെടുന്ന വാതിലിന്റെ പേരായിരിക്കും. വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഈ ലോജിക്‌ ഉപയോഗിച്ചാല്‍ പോരേ?

by: സിബു
എന്റെ ഉത്തരം ഇവിടെ: http://docs.google.com/Doc?id=dghjkn9p_174c4vsv7

ഉത്തരം എഴുതിക്കഴിഞ്ഞിട്ടാണ് ക്ലൂകള്‍ നോക്കിയത്‌. എന്റെ ഉത്തരത്തിന്റെ ലൈനും ഉമേഷ്‌ കൊണ്ടുവരുന്ന ലൈനും വെവ്വേറേ ആണെന്ന്‌ തോന്നുന്നു. ഉമേഷിന്റേതായിരിക്കണം എളുപ്പം.

by: ജ്യോതിര്‍മയി
ഇനി ചോദിക്കുന്ന ചോദ്യം കുറച്ചുകൂടി എളുപ്പമുള്ളതാക്കണേ

വ്യായാമം അധികം ചെയ്യാന്‍ പാടില്ല, ദോഷാ…:-)

by: Umesh::ഉമേഷ്
ഇഞ്ചീ,

ആദ്യത്തെ രണ്ടുത്തരവും ഒന്നു തന്നെയാണെങ്കില്‍ ഇഞ്ചി പറഞ്ഞതു ശരി തന്നെ.

പക്ഷേ, ആദ്യത്തെയാള്‍ Yes എന്നും രണ്ടാമത്തെയാള്‍ No എന്നും പറഞ്ഞാലോ?

താഴെപ്പറയുന്നവയില്‍ എന്തുമാവാം.

യാത്രാമൊഴി, വക്കാരി

യാത്രാമൊഴി, ചിത്രകാരന്‍

ചിത്രകാരന്‍, വക്കാരി

ഇനി ഒരു ചോദ്യം കൊണ്ടു് എല്ലാം കണ്ടുപിടിക്കണം.  എങ്ങനെ?

അതുപോലെ ഉത്തരങ്ങള്‍ No, Yes എന്നാണെങ്കില്‍, ഇങ്ങനെ ആവാം:

വക്കാരി, യാത്രാമൊഴി

വക്കാരി, ചിത്രകാരന്‍

ചിത്രകാരന്‍, യാത്രാമൊഴി

അവിടെയും പ്രശ്നം അതു തന്നെ.

അപ്പോ?

by: ഇഞ്ചിപ്പെണ്ണ്
Umeshetta,

Ouch! I am always forgetting that.

I ask the firs person I see,

Sun sets in the west?

If I get Yes, I ask the same qeustion to the next person. If I get Yes -

I have one more question to ask.

I ask the third person (which will be Vakari obviously). Question vakkari pointing one of the other two, is this so and so? Then I negate his answer.

Same way, If I get No and then No, I could do the reverse asking Yathramozhi who is so and so.

Right?

Yes, Without knowing the meaning it is a lot tougher! Not only tougher impossible. Any thinking more than 10 minutes is impossible for me   I am lost then

by: Umesh::ഉമേഷ്
അല്പം കൂടി ശ്രമിച്ചാല്‍ ഇഞ്ചിയ്ക്കൊരു ഉത്തരം കിട്ടിയേക്കും.  മൂന്നു ചോദ്യത്തിനു പകരം രണ്ടു ചോദ്യം കൊണ്ടു യാത്രാമൊഴിയെയോ വക്കാരിയെയോ കണ്ടുപിടിക്കാന്‍ കഴിയുമോ?  മൂന്നാമത്തെ ചോദ്യം ഇഞ്ചി പറഞ്ഞതു തന്നെ.

അതു കിട്ടിയാലും മറ്റേ കടമ്പ കിടക്കുന്നു.  ഹ്രീഹ്ലാദത്തിന്റെയും ജഞ്ജലിപ്പിന്റെയും അര്‍ത്ഥമറിയാതെ ഇതു ചെയ്യാന്‍.  പക്ഷേ, അതും ഇതില്‍ നിന്നു പോകാവുന്നതേയുള്ളൂ.

by: Umesh::ഉമേഷ്
ഇഞ്ചീ,

ആകെ മൂന്നു ചോദ്യമേ ഉള്ളൂ എന്നതു മറന്നോ?  ആദ്യം ഉത്തരമറിയാവുന്ന ഒരു ചോദ്യം മൂന്നു പേരോടും ചോദിക്കണം.  അതിനു തന്നെ മൂന്നു ചോദ്യമായി.  അതില്‍ നിന്നു യാത്രാമൊഴിയെയോ വക്കാരിയെയോ കിട്ടും.  അയാളോടു് അടുത്ത ചോദ്യം (അതായതു നാലാമത്തെ) ചോദിച്ചിട്ടു (വേറൊരാളെ ചൂണ്ടിക്കാണിച്ചിട്ടു് “ഇതാണോ ചിത്രകാരന്‍?” എന്നു ചോദിച്ചാല്‍ മതി.) ബാക്കിയുള്ളവരെ കണ്ടുപിടിക്കാം.

പക്ഷേ ഇതിനു നാലു ചോദ്യം വേണമല്ലോ.  നാലു ചോദ്യം കൊണ്ടു 2×2x2×2 = 16 ഉത്തരങ്ങള്‍ മൊത്തം കിട്ടാം.  ആറു കോംബിനേഷനുകളില്‍ ഏതാണെന്നു കണ്ടുപിടിക്കാന്‍ ഇതല്പം കൂടുതലല്ലേ?  നാലു ചോദ്യം കൊണ്ടു് ആളുകളുടെ വിവരങ്ങളും ഹ്രീഹ്ലാദം/ജഞ്ജലിപ്പു് എന്നിവയുടെ അര്‍ത്ഥവും കണ്ടുപിടിക്കാം പോസ്റ്റിലുള്ള ഒറിജിനല്‍ പ്രശ്നത്തില്‍.  കാരണം, അതില്‍ 12 കോംബിനേഷനേ ഉള്ളൂ.

മൂന്നു ചോദ്യത്തില്‍, അതായതു് 8 ഉത്തരങ്ങളുടെ കോംബിനേഷനില്‍ നിന്നു് 6 രീതികളില്‍ ഏതാണെന്നു കണ്ടുപിടിക്കണം.  അതാണു ചലഞ്ച്.

by: ഇഞ്ചിപ്പെണ്ണ്
Umeshetta,

I am going to ask whether Sun sets in the west? I know the answer for that, So I know who is saying the truth and the lie. Now I get one person out of the combination (Yathramozhi has to say Yes)

Set a)

Chithrakaaran could say No

Vakkari could say No

If this is the case, then it is easy. I can ask Yahthramozhi one more question and get who is Vakkari or Chitrakaran.

For Set b)

If there are two yes.

Yathramozhi says Yes

Chithrakarn says Yes

I can do the same thing to Vakkari and just get the answers only take the answers and negate.

Feel free to call me stupid. I dont think it is this easy.:)

by: Umesh::ഉമേഷ്
മനസ്സിലായില്ല പൊന്നമ്പലമേ.

വക്കാരിയെ ചൂണ്ടിക്കാട്ടിയിട്ടു് “യാത്രാമൊഴി സത്യസന്ധനാണോ എന്നു ചോദിച്ചാല്‍ ഇയാള്‍ Yes എന്നു പറയുമോ” എന്നു യാത്രാമൊഴിയോടു ചോദിച്ചാല്‍ No എന്ന ഉത്തരം കിട്ടുമല്ലോ.  (യാത്രാമൊഴി സത്യസന്ധനാണു്.  പക്ഷേ വക്കാരി തിരിച്ചേ പറയൂ.  അതു് അതുപോലെ യാത്രാമൊഴി പറയും.)  യാത്രാമൊഴിയെ ചൂണ്ടിക്കാണിച്ചു് വക്കാരിയോടു ചോദിച്ചാലും No എന്ന ഉത്തരം കിട്ടും.

പിന്നെ, മൌനം നോക്കി തീരുമാനിക്കുന്ന പണി ചെയ്യരുതു് എന്നു പോസ്റ്റില്‍ത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ഉത്തരം തരുമ്പോള്‍ മൂന്നും Yes/No ഉത്തരം വരുന്ന ചോദ്യങ്ങളാകാന്‍ ശ്രദ്ധിക്കുക.  “അയാള്‍ എന്തു പറയും” എന്നതു് അത്തരത്തിലുള്ളതല്ലല്ലോ.  “അയാള്‍ ഹ്രീഹ്ലാദം എന്നു പറയുമോ”,  “അയാള്‍ No എന്നര്‍ത്ഥമുള്ള പദം പറയുമോ” എന്നൊക്കെ ചോദിക്കാം.

ഇപ്പോഴത്തെ സരളമായ ചോദ്യം ആദ്യത്തെ ഗഹനമായ ചോദ്യത്തിലേക്കെത്താനുള്ള ചവിട്ടുപടി മാത്രമാണു്.  അതിനു പകരമുള്ളതല്ല.