Comments on: 8. യൂ. ഏ. ഈ. മീറ്റും മണ്ണെണ്ണയും (Q)

by: siddhaarththhan
9,6,3,4 -ആണെങ്കിലേ തറവാടി പറയൂ എന്നാണു് തോന്നുന്നതു്.

മാപ്പു മെയിലു കണ്ടാണിങ്ങോട്ടു വന്നതു്. ഞാനില്ലാത്ത നേരത്തു് ആ പേരു പലവട്ടം പറഞ്ഞോർമ്മിപ്പിച്ചതിനു് ഞാനേതു വാലാട്ടും.

by: വല്യമ്മായി
ഇതിന്റെ ഉത്തരം എവിടെ? അടുത്ത കണക്കും വേണം

by: babukalyanam
is the answer

d k v t

9 6 3 4

by: വല്യമ്മായി
ഇതിനൊരുത്തരം കിട്ടാതെ മീറ്റ് നടക്കുമോ

by: കലേഷ്
ഉമേഷേട്ടാ, പസില്‍ കലക്കി.  ))

ഇതിന്റെ ഉത്തരം ഒറ്റയടിക്ക് തലയിലുദിക്കുന്നില്ല. എന്നെക്കാളും കണക്കിന് മിടുക്കി റീമ തന്നെയാ. ഞാ‍നിത് പ്രിന്റെടുത്ത് വീട്ടില്‍ കൊണ്ടുപോണു. ഉത്തരം നാളെ ഇടും.

by: രാധ
wait wait is this the correct answer?

ദേവരാഗം-8

വിശാ‍ല്‍ദാ-1

കുറുമാന്‍ജി-7

തറവാടി-6

by: രാധ
ഇതാണോ ശരിയുത്തരം?

ദേവരാഗം-10 അല്ലെങ്കില്‍ 8

വിശാ‍ല്‍ദാ-3 അല്ലെങ്കില്‍ 1

കുറുമാന്‍ജി-7

തറവാടി-2 അല്ലെങ്കില്‍ 6

by: പൊന്നപ്പന്‍ - the Al
ദേവേട്ടന്‍ - 10

കുറുമാന്‍ - 7

വിശാലന്‍ - 3

തറവാടി - 2

ലോജിക്ക് മുറിച്ചു മുറിച്ചു ഇങ്ങനെ എഴുതാം

ദേവന്‍ = കുറുമാന്‍+വിശാലന്‍

അതായതു 2 ദേവന്‍ + തറവാടി = 22

ദേവന്‍ > തറവാടി && തറവാടി != 0 ആയതിനാല്‍ 11> ദേവന്‍ >= 8

2*ദേവന്‍ എന്നതു ഒരിക്കലും ഒരു ഒറ്റ സംഖ്യ ആവാത്തതിനാല്‍ തറവാടി 2,4,6 എന്നീ സംഖ്യകളില്‍ ഏതു വേണമെങ്കിലും ആകാം..(അതായത് ഇരട്ട സംഖ്യകള്‍ മാത്രമേ ആകൂ) ദേവന്റെ value 8,9,10 എന്നിവയിലേതെങ്കിലും ആകുകയും ചെയ്യാം.

അതായത് കുറുമാന്‍+വിശാലന്‍ എന്ന value ഉം 8, 9, 10 എന്നിവ ആകാം.

8 എന്ന കോമ്പിനേഷന്‍ 1+7,2+6,3+5,4+4 എന്നിവയും മറിച്ചുമാകാം

അതില്‍ 2+6,4+4 എന്നിവ രണ്ട് പേര്‍ക്ക് ഒരേ വില വരാന്‍ പാടില്ല എന്ന തത്വം വച്ചു ഉപേക്ഷിക്കാം.

9 ന്റെ കോമ്പിനേഷനിലും 4,5 എന്നീ സംഖ്യകളെ നമുക്ക് ഉപേക്ഷിക്കാം.

10 ല്‍ കണ്ണുമടച്ച് ഉപേക്ഷിക്കാവുന്നവ 5,2,8 എന്നിവയാണ്.

ഇനി കുറുമാനല്ല ഏറ്റവും ചെറിയ എണ്ണം നല്‍കിയത് എന്ന അറിവിന്റ്റെ അടിസ്ഥാനത്തില്‍ കുറുമാന്റെ values 1 ഉം 2 ഉം അല്ല എന്ന് ഊഹിക്കാം. ബാക്കി ഉള്ള കോമ്പിനേഷന്‍സില്‍ കുറുമാന് ഊഹിക്കാന്‍ കഴിയാത്ത ഒരേ ഒരു അവസ്ഥ കുറുമാന്റെ കയ്യില്‍ 7 ഉള്ളപ്പോള്‍ മാത്രമാണ്.

അങ്ങനെ കുറുമാന്‍ വാല്യു fixed. - 7

ഇനി വിശാലന്റെ കയ്യില്‍ മൂന്നു സംഖ്യകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

അവ 1,2,3 എന്നിവയാണ്.

ഇതില്‍ ഏതാണെങ്കിലും വിശാലനു മനസ്സിലാകും കുറുമാന്റെ കയ്യിലെ കുപ്പികളുടെ എണ്ണം തന്റേതിനേക്കാള്‍ വലുതാണെന്ന്. അതില്‍ വിശാലന്റെ കയ്യില്‍ 1 ആണെങ്കില്‍ കുറുമാന്റെ കയ്യില്‍ 7,8,9 എന്നിവയില്‍ ഏതെങ്കിലും ആകാമല്ലോ. കുറുമാന്‍ ഉത്തരം പറയാത്ത ലോജിക്ക് ആലോചിച്ചാല്‍ വിശാലനു 7 എന്ന അക്കം പെട്ടെന്നു കണ്ടു പിടിക്കുകയും ചെയ്യാം. അതു പോലെ വിശാ‍ലന്റെ വില 2 ആണെങ്കിലും 6,7,8 എന്നീ സംഖ്യകളില്‍ നിന്നു വിശാലനു ഉത്തരം കണ്ടെത്താമായിരുന്നു. പക്ഷേ 3 ആണെങ്കില്‍ ഊഹിക്കാന്‍ കഴിയില്ല. അതു കൊണ്ട് വിശാലന്‍ മിണ്ടാതെ നിന്നു. ഇത് തറവാടിക്കു മനസ്സിലായി. തന്റെ കയ്യിലെ കുപ്പികളുടെ എണ്ണം വച്ചു നേരത്തേ തന്നെ ദേവന്റെ കയ്യിലെ കുപ്പികളുടെ എണ്ണം തറവാടി കണക്കു കൂട്ടുകയും ചെയ്തല്ലോ.. ബാക്കി ഉണ്ടായിരുന്നത് കുറുമാന്‍+വിശാലന്‍ എന്ന കോമ്പിനേഷനിലെ സംശയമായിരുന്നു. അതും മാറിക്കിട്ടി.

അപ്പോള്‍ ഉത്തരം എളുപ്പമായി.

തറവാടിയുടെ കയ്യില്‍ 2

ബാക്കിയുള്ളതിന്റെ പകുതി ദേവന്റെ കയ്യില്‍ - അതായത് 10

കുറുമാന്റ്റെ കയ്യില്‍ 7

ബാക്കി 3 വിശാലന്റെ കയ്യില്‍.

by: പ്രവീണ്‍
ദേവരാഗം-10

കുറുമാന്‍-06

വിശാലന്‍-04

തറവാടി-02

by: പ്രവീണ്‍
ദേവരാഗം-11

കുറുമാന്‍-06

വിശാലന്‍-05

തറവാടി-02