Comments on: 4. എടത്താടന്‍ മുത്തപ്പനും ചെക്കിലെ പിശകും (A)

by: സിദ്ധാര്‍ത്ഥന്‍
പസിലാചാര്യ,

നിര്‍ദ്ധാരണം ചെയ്തവഴിയെഴുതാഞ്ഞതു്‌ എഴുതാനുള്ള മടി കൊണ്ടാണു്‌. പുലികളൊക്കെ ഇങ്ങനെ വിസ്തരിച്ചു ചിന്തിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ നേരത്തെ അപ്രകാരം ചെയ്തേനേ.

ഇനി പറയാം

98X-199Y=5 എന്നു കിട്ടിയല്ലോ. ഇതിനെ മലയാളത്തില്‍ പറഞ്ഞാല്‍, 98നെ ഒരു സംഖ്യകൊണ്ടു്‌ ഗുണിച്ചു്‌ 199നെ വേറൊരു സംഖ്യ കൊണ്ടും ഗുണിച്ചു്‌ വ്യത്യാസം കണ്ടാല്‍ 5 ആയിരിക്കണം.

98നെ രണ്ടോണ്ടു്‌ ഗുണിച്ചാല്‍ 196 വരും ഇപ്പോള്‍ അവതമ്മില്‍ വ്യത്യാസം -3 നമുക്കു്‌ വേണ്ടതഞ്ചു്‌ അതും ‘+’. ഈ -3യെ -93 വരെയാക്കാന്‍ 31 കൊണ്ടു്‌ മൊത്തം ഗുണിച്ചാല്‍ മതി.

അതായതു്‌

31*196-31*199 = -93

അതായതു്‌

62*98-31*199 = -93

ഇനി 98 നെ മാത്രം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കുക

63*98-31*199=5

ഇതു്‌ പൊതുവായ ഒരു നിര്‍ദ്ധാരണാരീതിയല്ലെങ്കിലും വളരെ വലുതല്ലാത്തവയ്ക്കീ ലോജിക്‌ മതിയാവും. മാത്രവുമല്ല 5മിനിറ്റില്‍ താഴെ മാത്രമേ വേണ്ടിവന്നുള്ളൂ.

by: പുള്ളി
സിബൂ, അഭിനനദനങ്ങള്‍! ഉമേഷ്‌, വളരെ നന്നായി എഴുതിയിരിയ്ക്കുന്നു!

വല്യമ്മായീ ആ രണ്ടു സമവാക്യങ്ങള്‍ ഉപയോഗിച്ചാണ് മുകളില്‍ തന്നിരിയ്ക്കുന്ന (1)ല്‍ എത്തിച്ചേര്‍ന്നത്. പിന്നീടങോട്ട്  ആകെ ഒരു മൂടല്‍മഞ്ഞു് ആയിരുന്നെങ്കിലും.

(ഓ. ടോ)ഇതിലും വലിയ നൂറ് നൂറ് പ്രശ്നങ്ങള്‍ വെറും ഒരു നൂറുമില്ലിയും സോഡയും ചേര്‍ത്തു പരിഹരിയ്ക്കുന്നവരെ ഞാന്‍ കണ്ടിട്ടൂണ്ട്. കമ്പ്യൂട്ടറിന്റെ ഒക്കെ വില ഇപ്പോഴാണ് അറിയുന്നത്.

ഇനി കിരീടധാരണത്തില്‍ ഒരു ധാരണയിലെത്തണ്ടേ !

by: ഉമേഷ്::Umesh
ഇതിന്റെ സാമാന്യവിശകലനത്തിനായി അടുത്ത പ്രശ്നം-മുത്തപ്പനുള്ള സംഭാവന.

by: സന്തോഷ്
സിബു പറഞ്ഞത് ശരിയാണ്. ചെക്കിലെ രൂപയും പൈസയും 100-ല്‍ താഴെയാണന്ന് വയ്ക്കുക. സംഭാവന 100-ല്‍ താഴെയാണെങ്കില്‍ 2r+2 വരെ ഉത്തരമുണ്ട്. സംഭാവന 199 വരെ ആകാമെങ്കില്‍ 2r+3 വരെ ഉത്തരങ്ങള്‍ കണ്ടെത്താം. ഇനി സംഭാവന 999 വരെ ആയാലോ, 2r+11 വരെ ആണ് ഉത്തരങ്ങള്‍.

by: ഉമേഷ്::Umesh
പോസ്റ്റ് ഉടനേ തിരുത്തിയെഴുതാം.

നന്ദി, സിബു, സന്തോഷ്!

by: ഉമേഷ്::Umesh
എന്റെ തെറ്റു്, സിബൂ, സന്തോഷ്.

98z == 0 (mod 3)

എന്നതിനു z = 0 മാത്രമല്ല ഉത്തരം. z = 3, 6, … തുടങ്ങിയവയും ഉത്തരമാണു്.  അവ പോസിറ്റീവ് ഉത്തരങ്ങള്‍ തരും.

വിശ്വത്തിന്റെ ഇട്ടിയമ്മ/കൊട്ടിയമ്പലം ലോജിക്ക് ഒന്നു കൂടി നോക്കണമല്ലോ.

by: രാജ്
ഹായ് കണക്കിലെ പുലികള്‍!

ഉമേഷേ സിബു വിശദീകരണങ്ങളും സംവാദവും അസ്സലാവുന്നു, സമസ്യകളിലൊന്നും കാര്യമായി സമയം ചിലവഴിക്കുവാന്‍ കഴിഞ്ഞില്ല, അടുത്തതു മുതല്‍ നോക്കാം (മിക്കതിന്റേയും ഉത്തരം സിദ്ധാര്‍ഥനുമായി ചര്‍ച്ച ചെയ്യാറുണ്ടു്, നിര്‍ദ്ധാരണത്തിന്റെ നൂലാമാലയില്‍ സ്വയം കുടുക്കാറില്ലെന്ന് മാത്രം. സന്തോഷേ, ആ പ്രോഗ്രാം കോഡൊന്ന് അയക്കണേ.)

by: സന്തോഷ്
ഇങ്ങോട്ട് കിട്ടുന്ന തുകയില്‍ കൂടുതല്‍ സംഭാവന നല്‍കുന്ന ഏര്‍പ്പാട് കൊള്ളാമല്ലോ. 200 പൈസയില്‍ കൂടുതല്‍ സംഭാവന വരുന്ന ചില ഉത്തരങ്ങളും ഉള്ളതായി കാണുന്നു. (ഉദാ: 31.65, സംഭാവന 201 പൈസ).

സംഭാവന മൂന്നിന്റെ ഗുണിതമായാല്‍ ഇതിനു് ഉത്തരമില്ല എന്ന് പറയുന്നത് ശരിയാണോ?

48.99 (150)

47.97 (153)

0.3 (294)

വരെ ഉദാഹരണങ്ങള്‍.

by: സിബു
“സംഭാവന മൂന്നിന്റെ ഗുണിതമായാല്‍ (s = 3k) ഇതിനു് ഉത്തരമില്ല. ഉദാഹരണത്തിനു്, 5 പൈസയ്ക്കു പകരം 3 പൈസയോ 6 പൈസയോ 75 പൈസയോ ഇട്ടിരുന്നെങ്കില്‍ ഇതിനു് ഉത്തരമില്ല.“

ഇത്‌ ശരിയല്ല. 150-ഉം കൂടുതലുള്ള സംഭാവനകള്‍ക്ക്‌ മൂന്നിന്റെ ഗുണിതമാണെങ്കിലും ഉത്തരമുണ്ട്‌. ഉദാഹരണത്തിന് സംഭാവന 150 ആണെങ്കില്‍ ചെക്ക് 48.99. സംഭാവന 153-ക്ക്‌ ചെക്ക് 47.97 എന്നിങ്ങനെ.

by: ഉമേഷ്::Umesh
സിബുവിന്റെ ഉത്തരം നേരത്തേ ഞാന്‍ ശരിക്കു വായിച്ചിരുന്നില്ല.  സിബുവിന്റെ ഉത്തരം പൂര്‍ണ്ണമായി ശരിയാണെന്നു മാത്രമല്ല, ഞാന്‍ നല്‍കിയ രണ്ടു രീതിയെക്കാളും ലളിതവുമാണു്.  പോസ്റ്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്.  തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു.